OVS-Kerala News

OVS - Latest NewsOVS-Kerala News

മലങ്കര സഭയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന് 111 വയസ്സ്

ഓര്‍ത്തഡോക്‌സ്‌ സഭയുടെ സ്വാതന്ത്ര്യത്തിന്റേയും സ്വയംശീര്‍ഷകത്വത്തിന്റേയും അഖണ്‌ഡതയും ഉയര്‍ത്തിപിടിച്ച   കാതോലിക്കേറ്റ്‌ ശ്ശൈഹിക സുവിശേഷ പാരമ്പര്യമുള്ള മാര്‍ത്തോമാശ്ശീഹായുടെ അപ്പോസ്തോലിക പിന്തുടര്‍ച്ച പേറുന്ന  ക്രൈസ്‌തവ സഭയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്.

Read more
OVS - Latest NewsOVS-Kerala News

ഫ്രാൻസിസ് മാർപാപ്പയും ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും കൂടിക്കാഴ്ച്ച നടത്തി

മലങ്കര സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ വത്തിക്കാൻ സന്ദർശനത്തിന്റെ പ്രധാന ചടങ്ങായ ഇരു സഭാ തലവന്മാരും തമ്മിലുള്ള

Read more
OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു

വിശുദ്ധിയും ലാളിത്യവും നിറഞ്ഞ വിസ്മയ ജീവിതത്തിലൂടെ ആദരവു നേടിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം

Read more
OVS-Kerala News

എം.ഡി. കൊമേഴ്സ്യൽ സെന്റർ കൂദാശ ആഗസ്റ്റ് 19 -ന്

കോട്ടയം:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാനമായി കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഡി. കൊമേഴ്സ്യൽ സെന്ററിന്റെ മുകളിൽ പുതുതായി നിർമ്മിച്ച നിലയുടെ കൂദാശ

Read more
OVS - Latest NewsOVS-Kerala News

മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ഒരുക്കി ഓർത്തഡോക്സ് സഭ

കോട്ടയം: മണിപ്പൂർ ദുരന്തത്തിൽപ്പെട്ട പാലായനം ചെയ്യേണ്ടിവരുന്ന അഭയാർത്ഥികളെ ഉൾക്കൊള്ളുന്നതിനും ദുരിതത്തിനിരയായ വിദ്യാർഥികൾക്ക് വിവിധ ഭദ്രാസനങ്ങളുടെ ചുമതലയിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും ഓർത്തഡോക്സ് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. മൂന്ന്

Read more
OVS - Latest NewsOVS-Kerala News

കോട്ടയം ബസേലിയസ് കോളജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോട്ടയം : ദേശീയവിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി പശ്ചിമബംഗാളിലെ കലിംപോങ് കോളജും ബസേലിയസ് കോളജും സഹോദര കോളജുകളായി നിലനിന്നുകൊണ്ട് വിദ്യാര്‍ത്ഥി-അധ്യാപക കൈമാറ്റപരിപാടികള്‍ ആരംഭിക്കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. ബസേലിയസ്

Read more
OVS - Latest NewsOVS-Kerala News

കോട്ടയം ബസേലിയസ് കോളേജ് വജ്രജൂബിലി നിറവില്‍

കോട്ടയം- പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പാവനസ്മരണാര്‍ത്ഥം കോട്ടയം നഗരത്തില്‍ 1964 ജൂലൈ 4-ന് സ്ഥാപിതമായ ബസേലിയസ് കോളേജിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ 2023 ജൂലൈ

Read more
OVS - Latest NewsOVS-Kerala News

കബറിടങ്ങൾ കൂദാശ ചെയ്തു

കോലഞ്ചേരി : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭയുടെ ഏഴാം മാർത്തോമാ മലങ്കര മെത്രാപ്പോലീത്തയുടെയും കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ

Read more
OVS - Latest NewsOVS-Kerala News

ഏഴാം മാർത്തോമായുടെ കബറിട കൂദാശയും 214-ാമത് ഓർമ്മ പെരുന്നാളും

കോലഞ്ചേരി:- കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഏഴാം മാർത്തോമ്മായുടെ 214-ാമത് ഓർമ്മപ്പെരുന്നാളും നവീകരിച്ച കബറിട കൂദാശയും പരിശുദ്ധ മുറിമറ്റത്തിൽ ബാവായുടെ

Read more
OVS - Latest NewsOVS-Kerala News

ആതുര ശുശ്രൂഷാ രംഗത്ത് യുവാക്കളുടെ സാന്നിധ്യം അനിവാര്യം: പരിശുദ്ധ കാതോലിക്കാ ബാവ

ആതുര ശുശ്രൂഷാ രംഗത്ത് യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്നും കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനുള്ള വഴികാട്ടിയായി യുവജന പ്രസ്ഥാനങ്ങൾ മാറണമെന്നും മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്

Read more
OVS - Latest NewsOVS-Kerala News

OCYM MERIT SCHOLARSHIP

ഒപ്പമുണ്ട് ഓ.സി.വൈ.എം ! 1) പീരുമേട് MBC കോളേജിൽ എഞ്ചിനിയങ്ങ് പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് OCYM MERIT സ്ക്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത് 2) പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിലെ

Read more
OVS - Latest NewsOVS-Kerala News

എം.ഡി. കൊമേഴ്സ്യൽ സെന്റർ രണ്ടാം ഘട്ട നിർമ്മാണം പൂർത്തീകരണത്തിലേക്ക്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാനമായി കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഡി. കൊമേഴ്സ്യൽ സെന്ററിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകും. പുലിക്കോട്ടിൽ ജോസഫ്

Read more
OVS - Latest NewsOVS-Kerala News

വൈദികർ സമൂഹനന്മയ്ക്കായി എരിയുന്ന തിരികളാകണം: കാതോലിക്കാ ബാവാ

പരുമല ∙ സമൂഹനന്മയ്ക്കായി എരിയുന്ന മെഴുകുതിരികളായി വൈദികർ മാറണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സഭ വൈദിക സംഘം രാജ്യാന്തര

Read more
OVS - Latest NewsOVS-Kerala News

പരി. ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

പാമ്പാക്കുട: മലങ്കര സഭയുടെ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 110-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി.വി.കുർബ്ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ.അബ്രഹാം പാലപ്പിള്ളിൽ കൊടിയേറ്റ് നടത്തി.

Read more
OVS - Latest NewsOVS-Kerala News

കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയുടെ പ്രസ്താവന പദവി ദുരുപയോഗം ചെയ്തതിനു തെളിവ്: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവി യാക്കോബായ വിഭാഗത്തിന് വേണ്ടി പക്ഷപാതപരമായി ദുരുപയോഗം ചെയ്തതിന്റ വ്യക്തമായ തെളിവാണ് ടോം ജോസിന്റ പ്രസ്താവനയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമ

Read more