കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യാഭിമാനത്തിനേറ്റ ക്ഷതമെന്ന് ഓർത്തഡോക്സ് സഭാ സിനഡ് ; മാർ അപ്രേമിനെ തിരിച്ചെടുത്തെന്ന് സൂചന
കോട്ടയം : എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നിൽ വേറിട്ട് നിർത്തുന്നത്. ദൗർഭാഗ്യവശാൽ ഛത്തീസ്ഗഡ് സംഭവം ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നു.
Read more