കോടതിവിധികൾ നടപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റെ പ്രധാന ഉത്തരവാദിത്വം – അഡ്വ.മുഹമ്മദ് ഷാ
പിറവം: രാജ്യത്തിൻ്റെ പരമോന്നത നീതി പീഠത്തിൽ നിന്ന് ലഭിക്കുന്ന കോടതി വിധികൾ നടപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റെ പ്രധാന ഉത്തരവാദിത്വം ആണ് എന്ന് ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. മുഹമ്മദ്
Read more