അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് പള്ളിയില്‍ ഒ.വി.ബി.എസിന് തുടക്കമായി

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഒ.വി.ബി.എസ് ക്ലാസുകള്‍ക്ക് തുടക്കമായി. ഇന്ന് (04/10/2018) രാവിലെ നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ഫാ. അനിഷ് കെ.സാം അധ്യക്ഷത വഹിച്ചു. അഡലൈഡ് മാര്‍ത്തോമാ ഇടവക വികാരി റവ. ഏബ്രഹാം വര്‍ഗീസ് ഒ.വി.ബി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. നാലു ദിവസങ്ങളിലായി നടക്കുന്ന ഒ.വി.ബി.എസ് 07/10/2018 ഞായറാഴ്ച സമാപിക്കും.

error: Thank you for visiting : www.ovsonline.in