മലങ്കര സഭയ്ക്ക് മിഡിൽ ഈസ്റ്റിൽ 2 പുതിയ കോൺഗ്രിഗേഷൻസ് കൂടി

ദുബായ്: മലങ്കര ഓർത്തഡോൿസ് സുറിയാനി സഭക്ക് ഗൾഫ് കേന്ദ്രികരിച്ചു രണ്ടു പുതിയ കോൺഗ്രെകേഷൻ കൂടി. മാർച്ച് 24, വെള്ളിയാഴ്ച പരിശുദ്ധ കുർബ്ബാനനന്തരം ഭദ്രാസന മെത്രോപ്പൊലീത്താ അഭിവന്ദ്യ യാക്കൂബ് മാർ എലിയാസ് തിരുമേനി, അബുദാബി സെന്റ് ജോർജ്ജ് ഇടവകയുടെ കീഴിൽ മുസ്സഫ കേന്ദ്രികരിച്ച് സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷനും ബെഥാസായിദ് റുവൈസ് പ്രേദേശങ്ങൾ കേന്ദ്രികരിച്ച് സെന്റ് ജോൺസ് ഓർത്തഡോക്സ് കോൺഗ്രിഗേഷനും പ്രഖ്യാപിച്ചു.പ്രവാസികളായ സഭ മക്കൾക്ക് പുതിയ ഉണർവ് പകരുവാൻ മരുഭൂമിയിലെ ഈ പുതിയ നീരൂറവൾക്ക്കൾക്ക് സാധിക്കും എന്ന് പ്രത്യാശിക്കുന്നു.

error: Thank you for visiting : www.ovsonline.in