പരിശുദ്ധ കാതോലിക്ക ബാവാ ലോഗോ പ്രകാശനം ചെയ്തു

അബുദാബി: 2016 ഡിസംബര്‍ 1ന് അബുദാബി സെൻറ.ജോര്‍ജ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രല്ലില്‍ വെച്ച് നടക്കുന്ന OCYM  UAE മേഖലാ സമ്മേളനത്തിന്‍റെ ലോഗോ പരിശുദ്ധ കത്തോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

7 മണിക്ക് വി: കുര്‍ബനയോടു കൂടി അരഭിക്കുന്ന സമ്മേളനത്തില്‍ UAE മേഖലയിലെ  7 യൂണിറ്റുകളില്‍ നിന്നായി 500ഓളം പ്രധിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ പ്രധാന പ്രാസംഗികന്‍ ബഹു: ജോണ്‍സ് കോനാട്ട്  അച്ചന്‍ ആകുന്നു. അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് തിരുമെനിയും,സാമൂഹിക രംഗത്തെ പ്രഗല്‍ഭരും സമ്മേളനത്തില്‍ പക്കെടുക്കുന്നു.

error: Thank you for visiting : www.ovsonline.in