കുന്നന്താനം വള്ളമല ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശയും പൊതുസമ്മേളനവും

കുന്നന്താനം: പരിശുദ്ധ സഭയുടെ നിരണം ഭദ്രാസനത്തിൽ 1951 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ വള്ളമല സെന്റ്. മേരീസ് സെഹിയോൻ ഓർത്തഡോക്സ്‌ ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ 2019 ഏപ്രിൽ മാസം 28 മുതൽ മെയ്യ്‌ 5 വരെ പരിശുദ്ധ കാതോലിക്കബാവയുടെ പ്രധാന കാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നു. മെയ് മാസം 3ന് പരിശുദ്ധ കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം കേരളം നിയമസഭാ സ്പീക്കർ ശ്രി. പി. രാമകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

 

error: Thank you for visiting : www.ovsonline.in