ജീനിയസ് 2017 

തിരുവനന്തപുരം ഭദ്രാസനത്തിൻറെ കിഴക്കു പടിഞ്ഞാറൻ മേഖലയിലെ (ആയൂർ ,അഞ്ചൽ , കുളത്തൂപ്പുഴ ചാത്തന്നൂർ ) മണ്ഡലങ്ങളിലെ എല്ലാ പള്ളികളിലേയും 7 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ബുദ്ധിപരവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന ഒരു വാർഷിക സ്‌പെഷ്യൽ കോച്ചി൦ഗ് ക്‌ളാസ്സ് “ജീനിയസ് 2017” ശാന്തി ഹെൽപ്‌ ലൈനും ,OSSAE ,ബാല സമാജവും സംയുക്തമായി ഇടമുളക്കൽ വി .എം ഡി .എം.സെൻറ – റിൽ സംഘടിപ്പിച്ചിരിക്കുന്നു.പ്രസ്തുത ക്ലാസ്സുകൾ 2017 മേയ് 20 ,21 (ശനി , ഞായർ) 2017 സെപ്റ്റംബർ ,ഡിസംബർ എന്നീ മാസങ്ങളിൽ തുടർ പരിശീലന ക്‌ളാസും ഉണ്ടായിരിക്കുന്നതാണ് .

സ്‌പെഷ്യൽ കോച്ചി൦ഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം 2017 മേയ് 20 ശനി രാവിലെ 10 മണിക്ക് ഇടമുളക്കൽ വി .എം .ഡി .എം .സെൻററിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് നിർവഹിക്കുന്നതാണ്. വിദ്യാർത്ഥികളുടെ പഠനപരവും മാനസികവുമായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് പ്രാധാന്യം നൽകുന്ന പഠന ക്‌ളാസ്സ് പ്രഗത്ഭർ കൈകാര്യം ചെയ്യുന്നു .

വിശദമായ വിവരങ്ങള്‍ക്ക്
Rev. Fr. Joseph Chacko. (Shanti helpline project co ordinator) 944 714 2794.
Mr. T.K.Joseph. (OSSAE, Thiruvananthapuram district inspector)944 638 4941.

(Representational Image)

 

error: Thank you for visiting : www.ovsonline.in