മാവേലിക്കര ഭദ്രാസന കലാമത്സരം തഴക്കരയിൽ

മാവേലിക്കര: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന അംഗങ്ങളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിന് എല്ലാ വർഷവും നടത്തിവരുന്ന കലാമത്സരങ്ങൾ ഈ വർഷം 2017 ഡിസംബർ 9 ശനിയാഴ്ച രാവിലെ 9 മണി മുതൽ തഴക്കര എം.എസ് സെമിനാരിയിൽ വെച്ച് (മാർ പക്കോമിയോസ് നഗർ) തഴക്കര സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ സഹകരണത്തോടുകൂടി നടത്തപ്പെടുന്നു.

Shares
error: Thank you for visiting : www.ovsonline.in