പ്രാതിനിധ്യ സ്വഭാവമുള്ള കേസ്‌;എല്ലാ പള്ളികൾക്കും ബാധകം :  ശാശ്വത സമാധാനത്തിനുതകുന്ന പിറവം പള്ളി വിധി  

1958-ലേയും 1995-ലേയും ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ സമുദായക്കേസിന്റെ തുടർച്ച 2017  ജൂലൈ 3-ലെ സുപ്രീം കോടതി വിധിയിലെ സകല കണ്ടെത്തലുകളും നിഗമനങ്ങളും പിറവം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളിയ്ക്കും ബാധകമാണ്. കോടതികളും ഭരണകൂടങ്ങളും ഈ വിധി അനുസരിച്ച് പ്രവര്‍ത്തിക്കുവാൻ ബാധ്യസ്ഥരാണ്. ഇനി ഈ വിഷയത്തില്‍ വിവിധ കോടതികളിലായി മറ്റു വ്യവഹാരങ്ങള്‍ ഉണ്ടാകുവാൻ പാടില്ല ജൂലൈ 3 – ലെ വിധി പ്രാതിനിധ്യ സ്വഭാവം ഉള്ളതിനാൽ മലങ്കരയിലെ മുഴുവൻ ദേവാലയങ്ങൾക്കും ഈ വിധി ബാധകമാണ്.
 
Shares