ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ ”Patrons Day” ഫെബ്രുവരി 27 ന്

മലങ്കര സഭയുടെ സത്യ വിശ്വാസ സംരക്ഷകനായിരുന്ന പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിവസം ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകന്റെ ”Patrons Day” ആയി പ്രഖ്യാപിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഏറെ വേദനകളും കഷ്ടതകളും സഹിച്ചു പരിശുദ്ധ സഭയെ സംരക്ഷിച്ചു നയിച്ച പരിശുദ്ധ പിതാവിനോടുള്ള ആദരവാണിതെന്ന് ഓ.വിഎസ്. എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. പെരുന്നാൾ ചടങ്ങുകൾക്കിശേഷം ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകർ കോട്ടയത്ത്‌ സമ്മേളിക്കും.

Shares
error: Thank you for visiting : www.ovsonline.in