പരുമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രമൊരുക്കി ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍

മലങ്കരയുടെ മഹാ പരിശുദ്ധന്‍ പരുമല ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 113-മത് ഓര്‍മ്മപെരുന്നാള്‍ അനുബന്ധിച്ചു പരിശുദ്ധന്റെ കബറിങ്കലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നു കാല്‍നടയായി വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ പ്രസ്ഥാനം വിശ്രമ കേന്ദ്രമൊരുക്കി.തിരുവല്ല – പരുമല പാദയോരത്ത് നിരണം സമീപമാണ് വിശ്രമ കേന്ദ്രം.

error: Thank you for visiting : www.ovsonline.in