MGOCSM വാർഷിക സമ്മേളനം നടത്തി.

മാവേലിക്കര ഭദ്രാസന MGOCSM തിന്‍റെ ഭദ്രാസന സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രപോലിത്ത അഭി: നിക്കോദിമോസ് തിരുമേനി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഫാ.സന്തോഷ് വി ജോർജ് അധ്യക്ഷത വഹിച്ചു ശ്രി മാമ്മൻ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി ഡ്രസ്സ് ബാങ്കിന്‍റെ ഉത്ഘാടനം MGOCSM സീനിയർ കമ്മിറ്റീ അംഗം മായ സൂസൻ മാർ പക്കോമിയോസ് ശാലോം ഭവൻ ഡയറക്ടർ ഫാ. തോമസ് പി ജോണിന് നല്‌കി ഉത്ഘാടനം ചെയിതു. സ്കോളർഷിപ്പ് വിതരണം ഭദ്രാസന മുൻ സെക്രട്ടറി ഫാ. മത്തായി വിലനിലം വിതരണം ചെയിതു. ശ്രി വർഗീസ് പോത്തൻ ഫാ. എബി ഫിലിപ്പ് ,ഫാ. ജോയി കുട്ടി, ഫാ. അജി കെ തോമസ്, ഫാ.ഫിലൻ പി മാത്യൂ, നിഖിത് സക്കറിയാ എന്നിവർ പ്രസംഗിച്ചു ക്രേന്ദ്ര കമ്മറ്റി സ്റ്റുഡന്റ് സെക്രട്ടറി എൽബി, വൈസ് പ്രസിഡന്റ്‌ മെർലിൻ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജിജിൻ, ഷീബ ഗീവർഗ്ഗീസ്, ഫെബി വർഗ്ഗീസ്, ലാബി പീടികത്തറയിൽ, ജെറിൻ. ഭദ്രാസന കമ്മറ്റി അംഗങ്ങൾ ജിതിൻ പള്ളിപ്പാട്,സ്നേഹ, ക്രിസ്റ്റോ, ജെറിൻ, മിറിൻ, ഷൈൻ കോശി, തുടങ്ങിയ മറ്റ് ഭദ്രാസന അംഗങ്ങൾ പങ്കെടുത്തു.

mgocsm-meeting-2

Shares