കത്തിപ്പാറത്തടം പള്ളി: യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി : കത്തിപ്പാറത്തടം പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ കട്ടപ്പന സബ് കോർട്ടിൽ നിലനിൽക്കുന്ന OS 177 /2013 കേസിൽ യാക്കോബായ വിഭാഗം നൽകിയ IA 15 , 16 /2019 ബഹുമാനപെട്ട സബ് കോടതി തള്ളുകയുണ്ടായി. പ്രസ്തുത വിധിയിൽമേൽ  യാക്കോബായ വിഭാഗം  ഹൈക്കോടതിയെ സമീപിക്കുകയും (OPC 504 /2019) കട്ടപ്പന സബ് കോടതിയുടെ വിധി ശെരിവച്ചുകൊണ്ട് യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി തീർപ്പ് കല്പിച്ചിരിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in