ഈസ്റ്റര്‍ ദിനത്തിലും വടവുകോട്ടില്‍ യാക്കോബായ ക്രൂരത ; ഓര്‍ത്തഡോക്സ് തവണയില്‍ പള്ളി പൂട്ടി

പുത്തന്‍ കുരിശ് : അന്‍പത് ദിവസം നീണ്ടുനിന്ന നോമ്പിന് പര്യവസാനം കുറിച്ചു ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പ്രാര്‍ത്ഥനകളോടെ ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ വേളയില്‍ നാടിന്‍റെ സാമൂഹ്യ വിരുദ്ധര്‍ യാക്കോബായ വിഭാഗത്തിന്‍റെ ക്രൂരത വടുവോട്ടില്‍ അരങ്ങേറി.പള്ളിയില്‍ നടക്കുന്ന വിവാഹ ശുശ്രൂഷ അലങ്കോലപ്പെടുത്താന്‍ മുളക് പൊടി/സ്പ്രേ പ്രയോഗം നടത്തി കുപ്രസിദ്ധി ആര്‍ജിച്ചവാരാണ് ഇവറ്റകള്‍ .കാണ്ടാമൃഗം മാറി നില്‍ക്കും; ഇവറ്റകളേക്കാള്‍ എത്രയോ ഭേതം!

കൊച്ചി ഭദ്രാസനത്തില്‍പ്പെട്ട വടവുകോട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കായി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് യാക്കോബായ വിഭാഗം പള്ളി പൂട്ടിയിട്ടു.രാവിലെ നാല് മുതല്‍ എട്ട് മണിവരെയായിരുന്നു സമയം.കബറിടത്തിലെ വാതിലിന്‍റെ ഇടയിലൂടെ കയിട്ട് സൈഡ് വാതിൽ തുറന്നിട്ടാണ് ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ക്ക് ആരാധന തുടങ്ങാൻ സാധിച്ചത്.വികാരി ഫാ.കുര്യാക്കോസ്‌ തണ്ണിക്കോട് മുഖ്യകാര്‍മ്മീകത്വം വഹിച്ചു.ഓര്‍ത്തഡോക്സ് വിശ്വാസികള്‍ സംയമനം പാലിച്ചതിനെത്തുര്‍ന്ന് സംഘര്‍ഷം ഒഴിവായി.

വടവുകോട് പള്ളിയില്‍ ബാവ കക്ഷികള്‍ സംഘര്‍ഷമുണ്ടാക്കി : വിവാഹം അലങ്കോലപ്പെടുത്തിയത് മുളക് പ്രയോഗം നടത്തി ; ഒരാള്‍ക്ക്‌ പരിക്ക്

 

Shares
error: Thank you for visiting : www.ovsonline.in