തുമ്പമൺ ഭദ്രാസനം ബാലസമാജം വാർഷിക സമ്മേളനം നടത്തപ്പെട്ടു

കുമ്പഴ:തുമ്പമൺ ഭദ്രാസനം ബാലസമാജം വാർഷിക സമ്മേളനം കുമ്പഴ വടക്ക് മാർ കുറിയാക്കോസ് ആശ്രമത്തിൽ വെച്ച് 2018 ജനുവരി 14 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ നടത്തപ്പെടു. അഭി.കുറിയാക്കോസ് മാർ ക്ലീമീസ് തിരുമനസു കൊണ്ട് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.ബഹു. നഥാനിയേൽ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു.റവ.ഫാ ജോർജ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. ശ്രീ. പ്രവീൺ വർഗ്ഗീസ് കുട്ടികൾക്കായിട്ടുള്ള കൗൺസിലിംഗ് ക്ലാസ് നയിച്ചു. ശ്രീമതി.ലീനാ അന്നാ റിപ്പോർട്ട് അവതരിപ്പിച്ചു,ശ്രീ റിനിൽ പീറ്റർ നന്ദി അറിയിച്ചു. ദദ്രാസന കലാമേളയിൽ വിജയികളയവർക്കും വഞ്ചിയിൽ ഏറ്റവും കൂടുതൽ തുക തന്നിട്ടുള്ള യൂണിറ്റിനും,സെക്രട്ടറിക്കും പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിച്ചു..
280 ബാലസമാജ അംഗങ്ങൾ വന്നു സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in