പുതുമകളോടെ ഓവിഎസ് ഓണ്‍ലൈന്‍ ആന്‍ഡ്രോയ്ഡ് ആപ്പ്

ലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കായി ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍(ഓവിഎസ്) വേറിട്ട വാര്‍ത്താ സംസ്കാരം പരിചയപ്പെടുത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഓവിഎസ് ഓണ്‍ലൈന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പ് കൂടുതല്‍ സൗകര്യങ്ങളോടെ അപ്ഡേറ്റ് ചെയ്തു.പുഷ് നോട്ടിഫിക്കേഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.അപ്ഡേറ്റ് ചെയ്യുന്നത് അപ്പപ്പോൾ വായനക്കാരിൽ എത്തിക്കാൻ സഹായിക്കുന്ന പുഷ് നോട്ടിഫിക്കേഷന്റെ പ്രവർത്തനം പുതിയ വേർഷന്റെ മറ്റൊരു ആകർഷണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ്/അപ്ഡേറ്റ് ചെയ്യാവുന്നതാണ്.വാര്‍ത്തകളും കൂടാതെ ലേഖനങ്ങളും , ചരിത്രവും തുടങ്ങിയ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും.ഓവിഎസ് പ്രവര്‍ത്തകന്‍ ജെയ്സണ്‍ ജേക്കബ്‌ വികസിപ്പിച്ചെടുത്തതാണ് ആപ്പ്. 

ഡൌണ്‍ലോഡ്/അപ്ഡേറ്റ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക
 Download/Update OVS online App
കൂടുതല്‍ Apps ലഭ്യമാണ്
More Apps

Shares
error: Thank you for visiting : www.ovsonline.in