ആദ്യ വെള്ളി ആചരണവും സുവിശേഷ ധ്യാനവും

പുതുപ്പള്ളി:- പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് വലിയ പള്ളിയിൽ ജൂണിലെ ആദ്യ വെള്ളി ആചരണവും സുവിശേഷ ധ്യാനവും ഇന്ന് 10.30ന് ആരംഭിക്കും. വികാരി ഫാ. മാത്യു വർഗീസിന്റെ അധ്യക്ഷതയിൽ ഫാ. മഹേഷ് തങ്കച്ചൻ കോലഞ്ചേരി ധ്യാനം നയിക്കും. 11.30ന് കുർബാന, സ്നേഹവിരുന്ന്. 5.30ന് പള്ളിയിലും 6.30ന് കവല കുരിശടിയിലും സന്ധ്യാ നമസ്കാരത്തോടെ സമാപിക്കും. ഫാ. ഇട്ടി തോമസ് ഫാ. മർക്കോസ് ജോൺ എന്നിവർ നേതൃത്വം നൽകും.

error: Thank you for visiting : www.ovsonline.in