വി.ഗീവറുഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും

പാമ്പാക്കുട വലിയ പള്ളിയുടെ കീഴിലുള്ള അഞ്ചൽപ്പെട്ടി സെന്റ് ജോർജ്ജ് ഓർത്തഡോക് ചാപ്പലിലെ വി.ഗീവറുഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും (21, 22) ആയി നടത്തപ്പെടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് റവ.ഫാ.കുര്യൻ ചെറിയാൻ (ജോമോൻ ചെറിയാൻ) മുഖ്യ കാർമികത്വം വഹിക്കുന്നു.സന്ധ്യാ പ്രാർത്ഥന പ്രസംഗം പ്രദിക്ഷണം  വി.കുർബ്ബാന
നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും.

Shares