കോടതി വിധി അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങൾക്ക് തിരിച്ചടി

സഭാതർക്കം പരിഹരിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി കോടതിയുടെ വിഷയമല്ലെന്ന് ഹൈക്കോടതി. കോതമംഗലം പള്ളി കേസ് വാദത്തിനിടെ സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച     ഉത്തരവ്.  യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ അത് കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും അത് പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.വിധി നടപ്പാകും എന്നായപ്പോൾ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളുമായി വിഘടിത വിഭാഗം രംഗത്തെത്തിയിരുന്നു.യാക്കോബായ വിഭാഗത്തിന്റെ ആവിശ്യം കണക്കിലെടുത്തു  ഏകപക്ഷീയമായി രൂപീകൃതമായ   ഉപസമിതിയുടെ സാധുത  പ്രവർത്തനം തുടങ്ങും മുമ്പേ ഹൈക്കോടതി ഇടപെടലോടെ അവതാളത്തിലായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in