വെട്ടിത്തറ മാര്‍ മീഖായേല്‍ പള്ളി – ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലം ആയി കോടതി വിധി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട  വെട്ടിത്തറ മാര്‍ മീഖായേല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ ജോണ്സന്‍ പുറ്റാനില്‍ അച്ചന്‍ കൊടുത്ത ഹര്‍ജിയില്‍, ചിലവു സഹിതം അനുവദിച്ച് പെരുമ്പാവൂര്‍ സബ് ക്കോടതി വിധി പ്രഖ്യാപിച്ചു. ഫാ ജോണ്സന്‍ പുറ്റാനില്‍ അച്ചനെ ഒരു കാരണവശാലും പള്ളിയില്‍ ശുശ്രൂഷ ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കാന്‍ പാടില്ല എന്നും കോടതി കര്‍ശനമായി ഉത്തരവിട്ടു.

ഓര്‍ത്തഡോക്‌ സഭക്ക് വേണ്ടി അഡ്വ.തോമസ് അധികാരം ഹാജരായി.

വിശദ വിവരങ്ങള്‍ പിന്നാലെ …..

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in