വെട്ടിത്തറ പള്ളി – ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സബ് കോടതി തള്ളി

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിൽ 1934 ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗം കയറരുത് എന്നുള്ള മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തും ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് മൂവാറ്റുപുഴ സബ് കോടതിയിൽ ഫയൽ ചെയ്ത ഹർജി അനുവദിച്ചില്ല. കേസിൽ അർജന്റ് നോട്ടീസ് അയക്കാനും 10 ന് പരിഗണിക്കാനും തീരുമാനിച്ചു.

Shares
error: Thank you for visiting : www.ovsonline.in