വൈദീകർക്കെതിരെ ആരോപണത്തിൽ ദുരൂഹത : വെള്ളാപ്പള്ളി നടേശൻ

വൈദികർക്കെതിരായ  ലൈംഗികാരോപ ണത്തിൽ  പ്രതികരണവുമായി എസ്.എൻ.ഡി.പി ജനറൽ  സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ. വൈദീകർക്കെതിരെ  ആരോപണത്തിൽ  ദുരൂഹതയുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേപോലെ കുറ്റക്കാരാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധങ്ങളെ എങ്ങനെ പീഡനമായി കാണാനാകുമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. സംഭവം വിവാദമായപ്പോൾ   പീഡനമായി മാറുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Shares