ചാക്യാർകൂത്തും ഓട്ടൻതുള്ളലും കോർത്തിണക്കി O.V.B.S വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്

കേരളത്തിന്റ തനത് കലാരൂപങ്ങളായ ചാക്യാർകൂത്തും ഓട്ടൻതുള്ളലും കോർത്തിണക്കി മൈലമൺ പള്ളി O.V.B.S വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്

കുന്നംന്താനം – വി.ഗീവര്ഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതവും, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ നാടിനു അനുഗ്രഹമായി നിലകൊള്ളുന്ന, കുന്നംന്താനം മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിലെ ഓ.വി.ബി.സിനു വർണ്ണഭാകരമായ തുടക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ. കെ.വി തോമസ് കൊടിയേറ്റി, കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചാക്യാർകൂത്തും ഓട്ടംതുള്ളലും കോർത്തിണക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബോടുകൂടി ഈ വർഷത്തെ ഓ.വി.ബി.സിനു തുടക്കം കുറിച്ചു. ഏപ്രിൽ 4 മുതൽ 13 വരെയാണ് ക്‌ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in