നീതിബോധവും വിവേകവും യുവാക്കൾ മുഖമുദ്രയാക്കണം: കാതോലിക്കാ ബാവാ

പത്തനംതിട്ടനീതിബോധവും വിവേകവും യുവാക്കൾ മുഖമുദ്രയാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര സമിതിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര യുവജന കലാമേളജ്വാല 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.

കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. സഖറിയാസ് മാർ അപ്രേം, യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി.വർഗീസ്, ജനറൽ സെക്രട്ടറി ഫാ.അജി കെ. തോമസ്, ട്രഷറർ ജോജി പി.തോമസ്, സംഘാടക സമിതി ജനറൽ കൺവീനർ സോഹിൽ വി. സൈമൺ, ജനറൽ കൺവീനർ മത്തായി ടി.വർഗീസ്, കാതോലിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ്, ഫാ. ജോൺ ടി. സാമുവൽ, നിതിൻ മണക്കാട്ടുമണ്ണിൽ, ഫാ. സോബിൻ സാമുവൽ, ഷിജു തോമസ്, ഫാ. ബിജു തോമസ്, കെ.വൈ. ബിജു, മിന്റ വർഗീസ്, ഫാ. ബിജിൻ കെ. ജോൺ എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in