നുഹറൊ – 17 ക്രിസ്തുമസ് കരോള്‍ ഗാന മത്സരം

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം

ഭൂമിയില്‍ സന്മനസ്സുള്ള മനുഷ്യര്‍ക്ക്‌ സമാധാനം “

മലബാര്‍ ഭദ്രാസന അടിസ്ഥാനത്തില്‍ അഭി. ഡോ. സഖറിയ മാര്‍ തെയോഫിലോസ് മെമ്മോറിയല്‍ ഇവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി നല്‍കുന്ന ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ക്രിസ്തുമസ് ആരാധനാ ഗീതം , കരോള്‍ ഗാന മത്സരം ഡിസംബര്‍ 26 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് മൈക്കാവ് സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ അംഗണത്തില്‍ വെച്ച് നടത്തപ്പെടുന്നു.

ആശരണരുടെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയനായി ദൈവ സന്നിധിയിലേക്ക് വാങ്ങിപ്പോയ മലബാര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ ദീപ്ത സ്മരണക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മൈക്കാവ് സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം സമര്‍പ്പിക്കുന്ന നുഹറൊ – 17 കരോള്‍ ഗാന മത്സരത്തിലേക്ക് മലബാര്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളെയും, ഗായക സംഘങ്ങളെയും കര്‍തൃ നാമത്തില്‍ സ്വാഗതം ചെയ്യുന്നു

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍

Subin Varghese –                          +91 75580 99525

Jibin George Chayananikkal –  +91 94004 48853

Baiju Thottiparambil-                +91 97454 30652

 

Shares
error: Thank you for visiting : www.ovsonline.in