ഞാറക്കാട് പള്ളി: യാക്കോബായ വിഭാഗത്തിൻ്റെ ആവിശ്യം കോടതി തള്ളി

ഞാറക്കാട് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വികാരി അല്ലാതെ പെരുന്നാളിന് മറ്റു വൈദികർ പ്രവേശിക്കുകയോ ശുശ്രൂഷകളിൽ പങ്കെടുക്കുകയോ ചെയ്യരുത് എന്ന യാക്കോബായ വിഭാഗത്തിൻ്റെ പരാതിയെതുടർന്ന് പോലീസ് നൽകിയ ഓർഡറിന് എതിരായി ഓർത്തഡോക്സ് സഭ കോടതിയെ സമീപിക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതി ഓർത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന പള്ളിയിൽ മറ്റു വൈദികർ കയറരുതെന്ന് ഉത്തരവിടാൻ പോലീസിന് എന്തധികാരം എന്ന് ആരാഞ്ഞു. ഓർത്തഡോക്സ് സഭ ഇടവക മെത്രാപോലീത്തായ്ക്കും മറ്റു അച്ചന്മാർക്കും പള്ളിയിൽ കയറി പെരുന്നാൾ ശുശ്രൂഷകൾ നടത്താൻ ബഹു. പള്ളി കോടതി അനുവദിച്ചു ഉത്തരവായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഞാറക്കാട് പള്ളി: യാക്കോബായ വിഭാഗത്തിന്റെ ആവിശ്യം കോടതി തള്ളി

error: Thank you for visiting : www.ovsonline.in