മണ്ണത്തൂർ പള്ളിയുടെ താക്കോൽ ആർ.ഡി.ഒ വികാരിക്ക് കൈമാറി, പള്ളി തുറന്നു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയ്ക്ക് 2017 ജൂലൈ മൂന്നിന് ലഭിച്ച സുപ്രിം കോടതി വിധി അനുസരിച്ച് അവകാശികളായ ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി വികാരി ഫാ.ഏലിയാസ് മണ്ണാത്തിക്കുളം ഔദ്യോഗികമായി താക്കോല്‍ ഏറ്റുവാങ്ങി. 14-9 -2018, 6:30 മണിക്ക് സന്ധ്യ പ്രാർത്ഥന നടത്തി. കക്ഷി ഭേതമന്യേ നൂറ് കണക്കിന് ഇടവകാംഗങ്ങളാണ് പ്രാർത്ഥനക്കെത്തിയത്.

മണ്ണത്തൂര്‍ പള്ളി തുറക്കുന്നു

വിഘടന്മാരുടെ അന്തോക്യാത്തരം മൂലം പൂട്ടിയിടപ്പെട്ട മണ്ണ്‍ത്തൂര്‍ പള്ളി ബഹു. കോടതിയുടെ അന്തിമ വിധി നടപ്പിലാക്കി തുറക്കുന്നു

Posted by Malankara Nasrani on Friday, 14 September 2018

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in