കോതമംഗലം വെട്ടിത്തറ പള്ളി കേസുകൾ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി പെരുമ്പാവൂർ സബ് കോടതി വിധിച്ചു

കോതമംഗലം മാര്‍ത്തോമ്മാന്‍ ചെറിയ പള്ളിയും, വെട്ടിത്തറ സെന്റ് മേരീസ് പള്ളിയും സംബന്ധിച്ച അപ്പീല്‍ കേസുകള്‍ പെരുമ്പാവൂര്‍ സബ് കോടതി ചെലവ് സഹിതം ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായി വിധിച്ചു. അഡ്വ.തോമസ് അധികാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായി. വിധി വിശദാംശങ്ങള്‍ ഉടൻ

 

 മലങ്കര സഭാ ന്യൂസ്  Android Application –   OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  Android Application  ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

Shares
error: Thank you for visiting : www.ovsonline.in