കോതമംഗലം പള്ളി കേസിൽ യാക്കോബായ പക്ഷം നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: കോതമംഗലം മാർത്തോമൻ പള്ളിയിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ലഭിച്ച വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ട് തീർപ്പാക്കി. യാക്കോബായ വിഭാഗത്തിന് അമ്പതിനായിരം രൂപ ഹൈക്കോടതി പിഴചുമത്തി നിയമവിരുദ്ധമായ വാദങ്ങൾ ഉന്നയിച്ചതാണ് പിഴ ചുമത്താൻ കാരണം. അതുപോലെ സര്‍ക്കാരും ഉദ്യോഗസ്ഥരും കോടതി വിധി നടപ്പിലാക്കുവാന്‍ ബാധ്യസ്ഥരാണ് എന്നും ഹൈക്കോടതി വ്യക്തമായി ഉത്തരവില്‍ സൂചിപ്പിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in