കോലഞ്ചേരി സുവിശേഷ മഹായോഗം മാർച്ച് 13 മുതൽ 17 വരെ നടക്കും

 കോലഞ്ചേരി:- കോലഞ്ചേരി സെന്റ്‌.പീറ്റേഴ്‌സ് സെന്റ്‌.പോൾസ് ഓർത്തഡോക്സ്‌ പള്ളിയുടെ നേതൃത്വത്തിൽ വലിയ നോമ്പിനോട്‌ അനുബന്ധിച്ചു നടത്തപ്പെടുന്ന സുവിശേഷ മഹായോഗം 2016 മാർച്ച് 13, 14, 15, 16, 17 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം) എന്നീ തീയതികളിലായി കാതോലിക്കേറ്റ് സെൻറെർ അങ്കണത്തിൽ നടക്കും.പി.റ്റി.ചാക്കോ മാഷ് , ഫാ.സഖറിയ തോമസ്‌ പുതുപ്പള്ളി,ഫാ.ഡോ.ജോൺ തോമസ്‌ കരിങ്ങട്ടിൽ,ഫാ.ജോൺ വർഗീസ്‌ കൂടാരം,ഫാ.വർഗീസ്‌ വർഗീസ്‌ മീനടം തുടങ്ങിയവർ വചന ശുശ്രൂഷ നടത്തും.
St Peters_ St Pauls_ Suvisesha Mahayigam (1)
Shares
error: Thank you for visiting : www.ovsonline.in