റെവ.ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് – സഭയുടെ ഔദ്യോഗിക വക്താവായും PRO ആയും നിയമിക്കപ്പെട്ടു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക വക്താവായും പബ്ലിക് റിലേഷൻസ് ഓഫീസറായും ( PRO) റെവ.ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. സഭയുടെ മുൻ വൈദീക ട്രസ്റ്റിയായിരുന്ന ഇദ്ദേഹം ഇപ്പോൾ സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനും, പാമ്പാക്കുട പള്ളി വികാരിയുമാണ്.

 

 മലങ്കര സഭാ ന്യൂസ്  Android Application –   OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Shares
error: Thank you for visiting : www.ovsonline.in