യു.കെ-യുറോപ്പ്-ആഫ്രിക്ക ഭദ്രാസന സഭാദിനാഘോഷം നൈജീരിയയില്‍

മലങ്കര  ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാ(സഭാ) ദിനാഘോഷം ആചരിക്കുന്ന മാര്‍ച്ച് 18 ഞായറാഴ്ച്ച യു.കെ-യുറോപ്പ്-ആഫ്രിക്ക ഭദ്രാസന തല ആഘോഷം ലാഗോസ് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. യു.കെ-യുറോപ്പ്-ആഫ്രിക്ക ഭദ്രാസന അധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി ഫാ.സ്കറിയ ജിജിന്‍ നേതൃത്വം നല്‍കും.

Shares
error: Thank you for visiting : www.ovsonline.in