‘യാക്കോബായ ഗ്രൂപ്പ്‌ പല കാലഘട്ടങ്ങളിലും ആനുകൂല്യങ്ങൾ പറ്റി’

കോട്ടയം : കോടതിവിധകൾ അനുകൂലമായിട്ടും ഓർത്തഡോക്സ്‌ സഭക്ക്‌ നീതി നിഷേധിക്കപ്പെടുകയാണെന്ന് ബിജെപി. ബിജെപിയിൽ നിന്ന് പല കാലഘട്ടങ്ങളിലും ആനുകൂല്യങ്ങൾ പറ്റിയ യാക്കോബായ സഭ കാട്ടിയത് നന്ദികേടാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി എസ് ശ്രീധരൻപിള്ള.ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ന്യൂനപക്ഷ മഹാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ വനിതാ മതിലിൽ യാക്കോബായ സഭ ആളെ കൂട്ടാൻ തയ്യാറായത് ക്രൈസ്തവ ധാർമ്മികതക്ക് ചേർന്നതല്ല. ബിജെപിക്ക് യാക്കോബായ സഭയിൽ നിന്നുണ്ടായത് തിക്താനുഭങ്ങൾ.

ആനുകൂല്യങ്ങൾ പറ്റി വഞ്ചിച്ചെന്ന ബിജെപി തുറന്നു പറച്ചിൽ ഗുരുതരം  . സർക്കാർ തുടർച്ചയായി കോടതിയിലും പുറത്തും  ഓർത്തഡോക്സ്‌ സഭക്ക് നീതി നിഷേധിക്കുവെന്ന് സഭാംഗങ്ങൾക്കിടെ  വിമർശനമുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in