അൽവാറീസ് തിരുമേനിയുടെ 95-ാം ഓർമ്മപ്പെരുന്നാൾ ഗോവയിൽ

ബാഹ്യ കേരളത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യാസ്മരണാർഹനായ അൽവാറീസ് മാർ യൂലിയയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 95-ാം പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന പഞ്ചിം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ സെപ്റ്റംബർ 16 മുതൽ ആചരിക്കുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകും.24, 25 തീയതികളിലാണ് പ്രധാന പെരുന്നാൾ.മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ യൂലിയോസ്‌,യൂഹാനോൻ മാർ തെവോദോറോസ്,യാക്കോബ് മാർ ഏലിയാസ്,ജോഷ്വ മാർ നിക്കോദിമോസ്,ഗീവർഗീസ് മാർ യൂലിയോസ്‌ സഹകാർമ്മീകരാകും.

ലൈവ് വെബ്കാസ്റ്റ്
http://www.alvaresthirumeni.in/

Shares
error: Thank you for visiting : www.ovsonline.in