പള്ളിത്തർക്കത്തിലും വിധി  ; വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രമുഖർ

ശബരിമല യുവതി പ്രവേശനത്തിൽ   സുപ്രീം കോടതി വിധി നടപ്പാക്കിയ സർക്കാർ പള്ളിത്തർക്കത്തിൽ വിധികൾ നടപ്പാക്കണം എന്ന ആവിശ്യം ശക്തം. ശബരിമലയിൽ വിധി നടപ്പാക്കാൻ  കാട്ടിയ  ജാഗ്രത സമാന വിഷയങ്ങളിൽ ഉണ്ടാകണമെന്ന് വിമർശനം ഉയരുന്നത്. പിറവം പള്ളി പ്രശ്നത്തിൽ ഇതേ സുപ്രീം കോടതി വിധി ഉണ്ടായിട്ടും അത് നടപ്പാക്കുന്നതിന് സാവകാശം തേടുകയും സമവായത്തിന് മന്ത്രി സഭ ഉപസമിതിയെ നിയോഗിക്കുകയും സർക്കാർ ചെയ്‌തെന്ന് കോൺഗ്രസ്‌ നേതാവ് വി എം സുധീരൻ ഫെയിസ്ബുക്ക് കുറിപ്പിൽ  വിമർശിച്ചു. വിധി നടപ്പാക്കാൻ ഭരണഘടനാപരമായ ബാധ്യത  സർക്കാരിന് ഉണ്ടെന്ന് നേരത്തെ കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. പള്ളിയിലും ഉടൻ വിധി  നടപ്പാക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.പ്രശാന്ത് പത്മനാഭൻ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശവും അതീവ വ്യഗ്രതയും…

Posted by VM Sudheeran on Wednesday, 2 January 2019

SC Order on Sabarimala implemented. Big victory for Rule of Law. The Order on Church should be implemented now.

Posted by Prashant Padmanabhan on Tuesday, 1 January 2019

error: Thank you for visiting : www.ovsonline.in