34 ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കേരളാ ഹൈക്കോടതി

ചേലക്കര പള്ളിക്ക് ഇന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. ചേലക്കര പള്ളിയുടെ കേസുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഒറിജിനൽ പെറ്റീഷൻ തള്ളിക്കളയണം എന്നും 1934 ഭരണഘടന രജിസ്റ്റര്‍ ചെയ്തതല്ല തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ച് പീറ്റർ കെ ഏലിയാസ് സമർപ്പിച്ച ഹർജി ബഹു ജില്ലാ കോടതി തള്ളിയിരുന്നു.

പ്രസ്തുത വിധിക്ക് എതിരെ ഇന്ന് കേരളാ ഹൈക്കോടതിയിൽ പീറ്റർ കെ എലിയാസ് സമർപ്പിച്ച CRP 122/2018 നിഷ്കരുണം തള്ളി ജില്ലാ കോടതി വിധി സ്ഥിരപ്പെടുത്തി. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ മാർട്ടിൻ ജോസ് ഹാജരായി.

Shares
error: Thank you for visiting : www.ovsonline.in