ഭാഗ്യവാനായ വി.തോമാശ്ലീഹാ- മലങ്കരയുടെ മാണിക്യം

ഭാരതത്തിന്‍റെ അപ്പോസ്തോലനും കാവൽ പിതാവുമായ വി. തോമാ ശ്ലീഹ രക്തസാക്ഷി മരണം വരിച്ചതിന്‍റെ ഓര്‍മ്മ  വി. സഭ   ഭക്ത്യാദരപൂർവം കൊണ്ടാടുന്നു. “മാർത്തോമാ വാനോർ നിൻ പ്രഭ കണ്ടഞ്ചി മാനവർ

Read more

പന്തിരു തൂണുകളീ ധരയേ താങ്ങുന്നു

പരിശുദ്ധ സഭ ശ്ലീഹാ നോമ്പിലേക്കു പ്രവേശിക്കുകയാണ്. പതിമൂന്നു നോമ്പെന്നു സാധാരണ ഭാഷയിൽ പറയുന്ന ഈ നോമ്പ് ശ്ലീഹൻമാരെ പൊതുവായും പത്രോസ് പൗലോസ് ശ്ലീഹൻമാരെ പ്രത്യേകമായും അനുസ്മരിക്കുകയും അവരുടെ

Read more

നെസ്തോറിയസും സഭയുടെ വിഭജനവും- ഫാ ജോസ്‌ തോമസ്‌ പൂവത്തുങ്കൽ

കുസ്തന്തീനോസ്പോലീസിന്‍റെ അദ്ധ്യക്ഷനായിരുന്ന നെസ്തോറിയസിന്‍റെ പഠിപ്പിക്കലും, അതിന്‍റെ പരിണിതഫലവും അതിന്‍റെ കാരണങ്ങളും മനസ്സിലാക്കണമെങ്കിൽ പുരാതന സഭയിലെ അന്ത്യോക്യൻ വേദശാസ്ത്ര സ്കൂളിനേക്കുറിച്ചും അലക്സാന്ത്ര്യൻ വേദശാസ്ത്ര സ്കൂളിനേക്കുറിച്ചും അവിടുത്തെ പഠിപ്പിക്കലും അതിന്‍റെ

Read more

വി. മൂറോന്‍ തൈലവും കൂദാശയും : ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

സഭയുടെ പ്രധാനപ്പെട്ട കൂദാശകളില്‍ ഒന്നാണ് വി. മൂറോന്‍. എന്നാല്‍ വി. മാമോദീസായില്‍ വ്യക്തികള്‍ക്കു നല്‍കുന്ന മൂറോന്‍ അഭിഷേകത്തെ വേറിട്ട ഒരു കൂദാശയായി കണക്കാക്കേണ്ടതില്ല. കിഴക്കന്‍ സഭകളുടെ പാരമ്പര്യമനുസരിച്ച്

Read more

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും

സ്വതന്ത്ര്യം നേടി എന്നതല്ല, നേടിയ സ്വാതന്ത്ര്യം പ്രകടമാക്കുന്നതിലും ഉപയോഗിക്കുന്നതിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-ന് മലങ്കരസഭ നടത്തുന്ന വി. മൂറോന്‍

Read more

പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനി

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് പരി. വട്ടശ്ശേരില്‍ തിരുമേനിയെക്കുറിച്ച് ഒരു ലേഖനം എഴുതുവാന്‍ അവസരം കിട്ടിയത് ഒരു വലിയ അംഗീകാരമാണ്. ശാലോം ടെലിവിഷനില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയെക്കുറിച്ച്

Read more

എന്താണ് മൂന്ന് നോമ്പ്?

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍

Read more

കുരിശുവരയുടെ സാരാംശവും പ്രാധാന്യവും

എപ്പോഴൊക്കെ കുരിശു വരക്കണം ? സാധാരണ താഴെ കാണുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും നാം കുരിശു വരക്കണം. പരിശുദ്ധ ത്രിത്വനാമം സ്മരിക്കപ്പെടുമ്പോള്‍. സ്ലീബ / കുരിശ് എന്ന് പറയുമ്പോള്‍,

Read more

പ്രദക്ഷിണത്തിന്‍റെ ചരിത്രവും വേദശാസ്ത്രവും

എല്ലാ പുരാതന ക്രൈസ്തവ സഭകള്‍ക്കും മദ്ബഹായ്ക്കുള്ളിലും പള്ളികളിലും പള്ളിക്കുപുറത്തും പ്രദക്ഷിണങ്ങളുണ്ട്. അവ എല്ലാംതന്നെ കൂദാശകളുമായി ബന്ധപ്പെട്ടവയാണ്. മലങ്കര നസ്രാണികള്‍ അങ്ങാടികളിലും ആവാസഭൂമികളിലും നടത്തുന്ന റാസ എന്നു തെറ്റായി

Read more

ശവസംസ്കാരം – ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യം :- ഡോ. സഖറിയാസ് മാര്‍ അപ്രേം

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്? പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍

Read more

പരിശുദ്ധ സഭയുടെ ധീരരക്തസാക്ഷി മലങ്കര വർഗീസ്!

പെരുമ്പാവൂര്‍ കരയില്‍ തോംബ്ര വീട്ടില്‍ മത്തായിയുടെ മകനായി ജനിച്ച ടി എം വര്ഗീ്സ് ദൈവ ഭക്തിലും ദൈവീക കാര്യങ്ങളിലും അതീവ് തല്പരന്‍ ആയിരുന്നു. ആ താല്പര്യം അദ്ദേഹത്തിന്റെല

Read more

മലങ്കര സഭയും പരിശുദ്ധനായ പരുമല തിരുമേനിയും

പരിശുദ്ധനായ പരുമല തിരുമേനിയെ അന്ത്യോഖ്യക്കാരനായി വിശേഷിപ്പിച്ചുകൊണ്ടുള്ള പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വാസ തീഷ്ണതയെ ചോദ്യം ചെയ്തുകൊണ്ടും ഒരു വിഘടിത വൈദീന്‍റെ വിലാപം വാട്സാപ്പില്‍ കേള്‍ക്കാനിടയായി.എന്നാല്‍ ചരിത്രത്തെയും യഥാര്‍ത്ഥ്യത്തെയും

Read more

നസ്രാണിക്ക് മറ്റെന്താകാന്‍ പറ്റും?

താങ്കള്‍ എന്തു കൊണ്ട് ഓര്‍ത്തഡോക്‌സുകാരനാകുന്നു എന്ന ചോദ്യത്തിന് സ്വാഭാവികമായും ലഭിക്കുന്ന മൂന്ന് ഉത്തരങ്ങളുണ്ട്. 1. ഓര്‍ത്തഡോക്‌സുകാരായ മാതാപിതാക്കള്‍മൂലം ഞാന്‍ ഓര്‍ത്തഡോക്‌സുകാരനായി, 2. ദിവ്യവും അര്‍ത്ഥസംപുഷ്ടവുമായ സ്വര്‍ഗീയ ആരാധന

Read more

ആദാമ്യപാപവും പരിണിതഫലങ്ങളും : ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

വേദശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നമ്മുടെ സഭയ്ക്കുള്ള ആധികാരികമായ നിലപാട് എവിടെയാണ് കണ്ടുപിടിക്കുവാന്‍ സാധിക്കുക. അതിന് നമുക്കുള്ള പ്രമാണരേഖകളേവ? ഈ ചോദ്യത്തിന് ഒരു സമാധാനം പറയാതെ, ശീര്‍ഷകത്തില്‍ കാണുന്ന ചോദ്യത്തിന്

Read more

കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സഭ

ഞാന്‍ എന്തുകൊണ്ട് ഒരു ഓര്‍ത്തഡോക്‌സ് വിശ്വാസിയാകുന്നു? :- കെ.വി. മാമ്മന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍പ്പെട്ടെ ഒരു സാധാരണകടുംബത്തിലെ ദമ്പതികള്‍ക്കു ജനിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍

Read more