യു.കെ -യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന്‍റെ വിജയ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി.

ഡബ്ലിന്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന്‍റെ വിജയ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി. അയർലന്റിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍

Read more

സ്തേഫാനോസ് മാര്‍ തേവോദോസിയോസ് അവാര്‍ഡ് ശ്രീ.അഷ്റഫ് താമരശ്ശേരിക്ക്

ബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന

Read more

ഇറാഖിനെക്കുറിച്ചുള്ള ചില ബൈബിൾ വസ്തുതകൾ

ബൈബളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്. രണ്ടാമത്തെ രാജ്യം ഏതാണന്നറിയാമോ? അത് ഇറാഖാണ്. മധ്യപൂർവ്വേഷ്യൻ രാജ്യമായ ഇറാഖിനെ യുദ്ധങ്ങളുടെ വിളഭൂമി ആയി മാത്രം കാണരുത്.

Read more

യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പരിശുദ്ധ ബാവാ പ്രണാമം അർപ്പിച്ചു

ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ

Read more

സുവര്‍ണ്ണ ജൂബിലി നിറവില്‍ ദുബായ് കത്തീഡ്രല്‍ ; ഗള്‍ഫില്‍ പ്രബല സാന്നിധ്യമറിയിച്ചു ഓർത്തോഡോക്‌സ് സഭ

യു.എ.ഇ : ദുബായ്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ഒന്നിന് തുടങ്ങും.രാവിലെ ഏഴിനു പ്രഭാത നമസ്കാരത്തെ തുടർന്നു പരിശുദ്ധ

Read more

മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ്സ് മത്സരം 2017

മനാമ : ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

Read more

കാന്‍ബറയില്‍ പരുമല തിരുമേനിയുടെ ഓർമപ്പെരുനാൾ നവംബർ 10 നും 11 നും

 കാന്‍ബറ∙ ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയായ കാന്‍ബറയില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ ആഭിമുഖ്യത്തിൽ നവംബർ 10 നും (വെള്ളി) 11-നും (ശനി )

Read more

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115-)0 ഓര്‍മ്മപ്പെരുന്നാള്‍ ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിക്കുന്നു. 2017 നവംബര്‍

Read more

ഭാരതത്തിലെ മതസൗഹാര്‍ദ്ദം മാതൃകാപരമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

ബര്‍ലിന്‍∙ ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ

Read more

പൗരസ്ത്യ ഓർത്തോഡോക്‌സ് സഭാധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു

ബെര്‍ലിന്‍ : പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ജര്‍മ്മനിയില്‍ എത്തിയ സഭാ അധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മയറിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ്

Read more

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാര്‍ സമ്മേളിക്കുന്നു.

ബെര്‍ലിന്‍ :  ജര്‍മ്മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ

Read more

അഭി കൂറിലോസ് തിരുമേനിയെ ബഹറിന്‍ എയർപോർട്ടിൽ സ്വീകരിച്ചു

ബഹറിന്‍ സെൻറ്‌ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൻറെ 59-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍

Read more

ബഹറിൻ സെൻറ് മേരീസ് കത്തീഡ്രല്‍ പെരുന്നാള്‍ ഓക്ടോബര്‍ 9, 10 തീയതികളില്‍

മനാമ: ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൻറെ 59-മത് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ വാര്‍ഷിക കൺവ്വന്‍ഷന്‍ സമാപിച്ചു.  മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കൺവ്വന്‍ഷന്‍ പ്രാസംഗികനും

Read more

സാന്താക്ലോസിന്‍റെ കല്ലറ തുർക്കിയിൽ കണ്ടെത്തി

ലോകമാകെ കുഞ്ഞുങ്ങൾക്കു സമ്മാനപ്പൊതികളുമായി ഡിസംബറിന്‍റെ തണുപ്പിൽ ചിരിച്ചെത്തുന്ന സാന്താക്ലോസ് എന്ന ക്രിസ്മസ് പാപ്പയുടെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി എന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു. ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ്

Read more

മെല്‍ബണ്‍ കത്തീഡ്രലില്‍ ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒ. വി. ബി. എസും

മെല്‍ബണ്‍ : മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ മദ്രാസ്‌ ഭദ്രാസനത്തില്‍പ്പെട്ട മെല്‍ബണ്‍ സെന്‍റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂളും, ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒക്ടോബര്‍

Read more
error: Thank you for visiting : www.ovsonline.in