മേരിയുടെ സ്വപ്നം യാഥാർഥ്യമാക്കി ഓർത്തഡോക്സ് സഭയുടെ ‘ആർദ്ര’

പരുമല: പരുമല സെമിനാരിക്ക് സമീപം 30 വർഷമായി മെഴുകുതിരി വില്പന നടത്തിവരുന്ന മേരിക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായി. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സേവന വിഭാഗമായ ‘ആർദ്ര’

Read more

പിറവം പള്ളിക്കേസ്‌: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പുതിയ ഹർജി ഫയൽ ചെയ്യാൻ തീരുമാനം

കൊച്ചി: പിറവം സെന്റ്‌ മേരീസ്‌ പള്ളിയിൽ ആരാധന നടത്താൻ പൊലീസ്‌ സംരക്ഷണം വേണമെന്ന ഓർത്തഡോക്‌സ്‌ സഭയുടെ ഹർജി പിൻവലിക്കുന്നുണ്ടോയെന്ന്‌ ഹൈക്കോടതി. കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപോലീത്ത വികാരിമാരെ

Read more

സുപ്രീം കോടതിയിൽ കള്ളത്തരം കാണിക്കാൻ ശ്രമം പൊളിഞ്ഞു

ന്യൂഡൽഹി :കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്കെതിരായ യാക്കോബായ വിഭാഗത്തിന്റെ എസ്.എൽ.പി ഹർജി സുപ്രീം കോടതിയിൽ നിന്ന്   പിൻവലിച്ചത് കള്ളത്തരം പിടിക്കപ്പെടുമെന്നുറപ്പായപ്പോളെന്ന് വിവരം പുറത്ത്

Read more

കാരിക്കോട് പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം

പെരുവ: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ സെന്റ്.തോമസ് ബഥേൽ പള്ളി കാരിക്കോട്, പെരുവ  1934 -ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന് ബഹു.കോടതി വിധിച്ചു. ഇതോടെ വര്‍ഷങ്ങളായി യാക്കോബായ വിഘടിത

Read more

വടവുകോട് പള്ളികേസ്സിൽ നിന്ന് പരാജയ ഭീതിമൂലം യാക്കോബായ വിഭാഗം പിന്മാറി

വടവുകോട് പള്ളികേസ്സിൽ ഓർത്തഡോക്സ് സഭ ഹാജരാക്കിയ ഭരണഘടന വ്യാജമാണെന്നും ഒറിജിനൽ ഹാജരാക്കണം എന്നും പറഞ്ഞ് പാത്രിയർക്കീസ് വിഭാഗം കൊടുത്ത കേസ്സ് ജില്ലാ കോടതി തള്ളിക്കളഞ്ഞതിൻമേൽ കൊടുത്ത അപ്പീലും

Read more

യാക്കോബായ വിഭാഗം നൽകിയ റിട്ട് പെറ്റിഷൻ ബഹുമാനപെട്ട ഹൈക്കോടതി തള്ളി

കൊച്ചി: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായി കോടതി വിധി ലഭിച്ചതിനെത്തുടർന്ന് വിഘടിത വിഭാഗം നൽകിയ റിട്ട് പെറ്റിഷൻ ബഹുമാനപെട്ട ഹൈക്കോടതി തള്ളിക്കൊണ്ട് ഉത്തരവായി. മലങ്കര

Read more

നാഗഞ്ചേരി ഇടവകയിൽ സമാന്തര ഭരണം നിരോധിച്ചു

നാഗഞ്ചേരി പള്ളിയിൽ സമാന്തര ഭരണം നിരോധിച്ചുകൊണ്ട് ബഹുമാനപെട്ട ഹൈക്കോടതി ഉത്തരവായി. അങ്കമാലി ഭദ്രാസനത്തിൽ പെട്ട നാഗഞ്ചേരി പള്ളിയിൽ 1934 ഭരണഘടനാ അംഗീകരിക്കുന്നവർക്ക് മാത്രമേ ഇടവക ഭരണത്തിൽ ഇടപെടാൻ

Read more

ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നു : യുവജനപ്രസ്ഥാനം

വിഘടിത വിഭാഗം ഓർത്തഡോക്സ് വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതായി ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം.പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ നാല് പതിറ്റാണ്ടായി ഓർത്തോഡോക്സ് സഭ  ആരാധന നടത്തി

Read more

പെരുമ്പാവൂർ പള്ളി : സംഘർഷമുണ്ടാക്കാൻ വിഘടിത വിഭാഗം ; നീക്കം പരാജയം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളിൽ പോലീസ് കേസെടുത്തു.പെരുമ്പാവൂർ പള്ളിയെ കലാപഭൂമിയാക്കാനുള്ള നീക്കത്തിനാണ് തുടക്കത്തിലേ വമ്പൻ  തിരിച്ചടി കിട്ടിയിരിക്കുന്നത്. സമാധാനപരമായ അന്തരീക്ഷം

Read more

യാക്കോബായ ആവശ്യം  സുപ്രീം കോടതി  തള്ളി

മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച  ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി

Read more

എന്തുകൊണ്ട് സുരക്ഷ ഒരുക്കുന്നില്ല ? ഡിവൈഎസ്പി നേരിട്ട് ഹാജരാകണം

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭക്ക്‌  അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് പോലീസിനോട് കോടതി ആരാഞ്ഞു. കോതമംഗലം

Read more

യാക്കോബായ മെത്രാന് കല്പന പുറപ്പെടുവിപ്പിക്കാൻ  അധികാരമുണ്ടോയെന്ന് പരിശോധിക്കണം

മൂവാറ്റുപുഴ : വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ  ബാധകമാക്കി  കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ  തമ്മിലുള്ള

Read more

ആശ്വാസം ലഭിക്കാൻ സ്നേഹം പങ്കിടണം: പരിശുദ്ധ കാതോലിക്കാ ബാവ

പത്തനംതിട്ട ∙ സ്നേഹം പങ്കിട്ടെങ്കിൽ മാത്രമേ വിവിധ മേഖലകളിൽ നാം നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കൂവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

Read more

പെരുമ്പാവൂര്‍ പള്ളിയില്‍ സമാന്തര ഭരണം : 1934 ഭരണഘടന ബാധകം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ വിഘടിത  (യാക്കോബായ) പക്ഷത്തിന്റെ സമാന്തര ഭരണം അവസാനിച്ചു. പെരുമ്പാവൂർ പള്ളി കൈയ്യേറിയിരിക്കുന്ന വിഘടിത വിഭാഗം നടത്തുന്നത് സമാന്തര ഭരണമാണെന്ന് ചൂണ്ടിക്കാട്ടി 

Read more

മൂന്ന് നോമ്പാചരണവും, സുവിശേഷ മഹായോഗവും

ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ നടത്തിവരാറുള്ള മൂന്ന് നോമ്പാചരണവും, സുവിശേഷ മഹായോഗവും പതിവുപോലെ ഈ വർഷവും 2019 ഫെബ്രുവരി 11, 12, 13 (തിങ്കൾ, ചൊവ്വാ,

Read more