തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്!
കുട്ടികളുടെ ഒരു ക്രൂര വിനോദമാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍. തുമ്പിയുടെ ചിറകില്‍ പിടിച്ച് അതിൻ്റെ പാദങ്ങള്‍ ഒരു ചെറുകല്ലില്‍ സ്പര്ശിപ്പിക്കുക. തുമ്പിയുടെ ശരീരഘടന അനുസരിച്ച് കാലുകള്‍ കല്ലില്‍ ചുറ്റിപ്പിടിക്കും.
Read more