തെറ്റുകണ്ണനെ ആരാണ് മെത്രാനാക്കിയത് …?

ഡോ. എം. കുര്യന്‍ തോമസ് ആശയങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പേരില്‍ അവയുടെ സ്ഥാപകരോ മുഖ്യ പ്രണേതാക്കളോ അവരുടെ ജീവിതകാലത്തോ പിന്നീടോ വെറുക്കപ്പെട്ടേക്കാം. പലപ്പോഴും അവരുടെ ചെയ്തികളും അതിനു ഹേതുവാകാം.

Read more

ജോഷ്വാ അച്ചനില്‍ നിന്ന് കണ്ടും കേട്ടും പഠിക്കുവാന്‍ ഏറെയുണ്ട്

ഏറെ സവിശേഷതകളുള്ള വ്യക്തിത്വത്തിന് ഉടമയാണ് വന്ദ്യഗുരു റ്റി.ജെ. ജോഷ്വാച്ചന്‍. ദൈവം മലങ്കര സഭയ്ക്ക് നല്‍കിയ അതുല്യമായ സമ്മാനമാണ് ജോഷ്വാ അച്ചന്‍. ക്രിസ്തുവിന്‍റെ ഉപാസകനും, പൗലോസ് അപ്പോസ്‌തോലനാല്‍ ആവേശിതനുമായ

Read more

ശുബ്ക്കോനോ – വലിയോരായുധമാം വലിയ നോമ്പിന്‍റെ ആരംഭം

 ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്… ശരീരവും മനസും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ

Read more

ചർച്ച് ബിൽ, വിഘടിത വിഭാഗം സ്വയം കുഴിക്കുന്ന കുഴി 

അബി എബ്രഹാം കോശി യാക്കോബായ വിഭാഗത്തിലെ ഒരു ബഹു. റമ്പാൻ ചർച്ച് ആക്ട് എന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിനിടയിലും വിശ്വാസികൾക്കിടയിലും ആശയകുഴപ്പം ഉണ്ടാക്കാൻ കുറച്ച് ദിവസങ്ങളായി

Read more

മോശയുടെ അമ്മായിയപ്പനും മലങ്കര സഭയും

പഴയനിയമത്തിലെ അപ്രധാന വ്യക്തികളില്‍ ഒരാളാണ് മിദ്യാന്യ പുരോഹിതനായ യിത്രോ. അദ്ദേഹത്തിനു മലങ്കരസഭയുമായി എന്തു ബന്ധം എന്നു ചോദിക്കുന്നതിനു മുമ്പ് അദ്ദേഹം എന്നതു ചെയ്തു എന്നു മനസിലാക്കണം. യിത്രോയിടെ

Read more

“മലങ്കരയുടെ ധർമ്മയോഗി” മാർ തേവോദോസിയോസിന്‍റെ ഗര്‍ജ്ജനം പ്രസക്തമാകുബോള്‍

“ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്രം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രോപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുന്നില്ല . ഒരു നായയെ പോലെ മരിക്കേണ്ടിവന്നാലും മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനു  വേണ്ടി

Read more

ചരിത്ര വഴികളിലൂടെ പിറവം മര്‍ത്തമറിയം ഓര്‍ത്തഡോക്സ് കത്തീഡ്രല്‍

മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിൽ പെട്ട പിറവം മര്‍ത്തമറിയം കത്തീഡ്രല്‍ പള്ളിയെ പറ്റി പറഞ്ഞു കേള്‍ക്കുന്ന ഐതിഹ്യം സത്യം എങ്കില്‍ ലോകത്തിലെ ഏറ്റവും

Read more

ആ വാതിലുകൾ തുറന്നു; എല്ലാർക്കുമായി, എന്നേക്കുമായി

മലങ്കര നസ്രാണികളുടെ രാജകുമാരൻ തൃക്കുന്നത്ത് സെമിനാരിയുടെ പടിവാതിലുകൾ കടക്കുമ്പോൾ സ്വർഗ്ഗവും ഭൂമിയും ഒരുപോലെ സന്തോഷിച്ചിട്ടുണ്ടാവും. തന്‍റെ മുൻഗാമികളുടെയും വിശ്വാസവീരന്മാരുടെയും വലിയ പ്രാർത്ഥനയും ആഗ്രവുമായിരുന്ന തൃക്കുന്നത്ത് സെമിനാരിയിലേക്കുള്ള പ്രവേശനം

Read more

ഭിന്നശേഷി ശാക്തീകരണം, ഭരണകൂടത്തോടൊപ്പം പരിശുദ്ധ സഭയ്ക്കും കൈകോര്‍ക്കാം ….

ഭിന്നശേഷിക്കാരായി ജനിക്കുന്നവര്‍ സമൂഹത്തിന് മറ്റും ഒരു ഭാരമായിത്തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്ത് ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണത്തിന് വേണ്ടി നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും, അത് പിന്തുടര്‍ന്ന്

Read more

ഉദയംപേരൂര്‍ സുന്നഹദോസും കൂനന്‍ കുരിശ് സത്യവും തുമ്പമണ്‍ പള്ളിയും

ക്രിസ്തബ്ദം 1498-ല്‍ പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ കാറ്റുമാറി വീശാന്‍ തുടങ്ങി. റോമന്‍ പാപ്പയുടെ ആളുകള്‍ ഇവിടെ വന്നപ്പോള്‍ കണ്ട കാഴ്ച അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പാപ്പയെന്ന് കേട്ടിട്ടില്ലാത്ത ഒരു

Read more

തൃക്കുന്നത്തു സെമിനാരിയുടെ ചരിത്രം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനുവരി മാസത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് ആലുവാ തൃക്കുന്നത്തു സെമിനാരി. മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനത്തിന്‍റെ ആസ്ഥാനവും നാലു മേല്പട്ടക്കാരുടെ കബറിടം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയുമായ

Read more

ആലുവ സെമിനാരിയുടെ പോരാട്ട ചരിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പരിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ കർത്തുസുവിശേഷം ആദ്യമായി ഘോഷിക്കപ്പെട്ട കൊടുങ്ങല്ലൂരിനും മാല്യങ്കരയ്ക്കും  അടുത്തായി ഉള്ള ക്രൈസ്തവ കേന്ദ്രമാണ് അങ്കമാലി. ചരിത്ര പരമായി ഏറെ പ്രധാന്യമുള്ള പ്രദേശം കൂടിയാണ് ഇത്. ആലുവ

Read more

മലങ്കര സഭ ടച്ച് സ്ക്രീനിൽ വിരിയുമ്പോൾ..?

മാധ്യമ-വിവരസാങ്കേതിക മേഖലയിൽ അടിമുടി ഒരു പൊളിച്ചെഴുത്താണ് ഇന്റർനെറ്റ് 21-ാം നൂറ്റാണ്ടിൽ ലോകത്തിന് സംഭാവന ചെയ്തത്. അതിവിശാലമായ നമ്മുടെ ലോകത്തെ ആദ്യം ഒരു 14″ ഇഞ്ച് സ്ക്രീനിലേക്കും, പിന്നീട്

Read more

പള്ളിക്കും ചമയവിലയോ?

പാട്ടകൃഷിയും ഒറ്റിയും വ്യാപകമായിരുന്ന പഴയകാലത്ത് സര്‍വസാധാരണമായിരുന്ന ഒരു പദമായിരുന്നു ചമയവില. പാട്ട/ഒറ്റി ഭൂമിയില്‍ പാട്ടക്കാരന്‍/ഒറ്റിക്കാരന്‍ വെച്ചിട്ടുള്ള കെട്ടിടം, അയാളുടെ കൃഷി മുതലായവയുടെ മൂല്യമാണ് ചമയവില. കുഴിക്കൂറു ചമയവില

Read more

നസ്രാണി ഐക്കണോഗ്രഫി : ഡോ. എം. കുര്യന്‍ തോമസ്

ഐക്കണ്‍ എന്ന ഗ്രീക്ക് വാക്കിന് ഇമേജ് അഥവാ പ്രതിരൂപം എന്നുമാത്രമാണ് വാച്യാര്‍ത്ഥം. പക്ഷേ പ്രയോഗത്തില്‍ വിശുദ്ധ രൂപങ്ങള്‍ എന്നാണ് ഐക്കണ്‍ ഇന്ന് വിവക്ഷിക്കപ്പെടുന്നത്. ഈയര്‍ത്ഥത്തില്‍ ഐക്കണോഗ്രാഫിയെ പവിത്രകലാസങ്കേതം

Read more
error: Thank you for visiting : www.ovsonline.in