മെഡിസിൻ ബാങ്ക് ഉദ്ഘാടനം ചെയ്തു

മാവേലിക്കര: പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ഭദ്രാസന ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മെഡിസിൻ ബാങ്ക് പദ്ധതി മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ

Read more

നൂറനാട് ലെപ്രോസി സാനറ്റോറിയം സന്ദർശനവും സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും

എം.ജി.ഓ.സി.എസ്.എം മാവേലിക്കര മെത്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിലെ ഗർബോ ( കർത്താവ് കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതിന്റെ) ഞായർ ആചരണത്തോടനുബന്ധിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ വച്ച് സാന്ത്വനം സഹായ പദ്ധതി നടത്തപ്പെട്ടു.

Read more

മുള്ളരിങ്ങാട് പള്ളി കേസ്: ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി വിധി

മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട മുള്ളരിങ്ങാട് സെന്റ മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടനാ പ്രകാരം ഭരിക്കണം എന്നും 34 ഭരണഘടന പ്രകാരമുള്ള വികാരിയാണ് കർമ്മങ്ങൾ

Read more

ആശ്വാസം ലഭിക്കാൻ സ്നേഹം പങ്കിടണം: പരിശുദ്ധ കാതോലിക്കാ ബാവ

പത്തനംതിട്ട ∙ സ്നേഹം പങ്കിട്ടെങ്കിൽ മാത്രമേ വിവിധ മേഖലകളിൽ നാം നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കൂവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

Read more

ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കാസായുടെ ചെയർമാൻ

ഡൽഹി: ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്ഷൻ ഇന്ത്യയുടെ പുതിയ ചെയർമാനായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു

Read more

സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി കൂദാശ നാളെ

തൃപ്പൂണിത്തുറ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ കീഴിൽ പുതുതായി പണി കഴിപ്പിച്ച സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് സുറിയാനി പള്ളിയുടെ കൂദാശ നാളെ തുടങ്ങും. പരിശുദ്ധ

Read more

ചാത്തമറ്റത്ത് പ്രദക്ഷിണം പോലീസ് തടഞ്ഞു, ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോതമംഗലം: ചാത്തമറ്റം ശാലേം സെന്റ് മേരീസ് പള്ളിയിൽ ഫെബ്രുവരി ഒന്നിനും രണ്ടിനുമായി നടന്ന പെരുന്നാൾ പ്രദക്ഷിണം ക്രമസമാധാന പ്രശ്നം ഉയർത്തിക്കാട്ടി മൂവാറ്റുപുഴ DySP യുടെ നിർദേശപ്രകാരം പോത്താനിക്കാട്

Read more

കോഴിപ്പള്ളി പള്ളി 1934 പ്രകാരം ഭരിക്കപ്പെടണമെന്ന് പള്ളിക്കോടതി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കൂത്താട്ടുകുളം, കാരമല സെന്റ്് പീറ്റേഴ്സ് സെന്റ് പോള്‍സ് ദേവാലയം (കോഴിപ്പള്ളി പള്ളി) 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്ന് എറണാകുളം പള്ളിക്കോടതി ഉത്തരവിട്ടു.

Read more

ആലപ്പാട് സമരത്തിന് പിന്തുണയുമായി മലങ്കര ഓർത്തഡോൿസ് സഭ

ആലപ്പാട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലങ്കര സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയും യുവജനപ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാദർ വർഗീസ് ടി

Read more

പിറവം പള്ളി കേസ് നാലാമത്തെ ബെഞ്ചും പിന്മാറി

കാരണങ്ങൾ ഒന്നും വ്യക്തമാക്കാതെ പിറവം പള്ളി കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും ഇന്ന് പിന്മാറി. ജസ്റ്റിസ് മാരായ കെ ഹരിലാൽ, ആനി ജോൺ എന്നിവരടങുന്ന രണ്ട്

Read more

പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓർമ്മപെരുന്നാൾ സമാപിച്ചു

വിശുദ്ധ മാർത്തോമ ശ്ലീഹായുടെ സ്ലൈഹീക സിംഹാസനത്തിലെ 89 -മത്തെ പിൻഗാമിയായും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 6-ാം കാതോലിക്കായും മലങ്കരയുടെ സൂരൃതേജസും,ശാസ്താംകോട്ട മൌണ്ട്‌ ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍

Read more

മൈലപ്ര ആശ്രമം മുൻ സുപ്പീരിയർ അപ്രേം റമ്പാൻ അന്തരിച്ചു

പത്തനംതിട്ട: ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം മുൻ സുപ്പീരിയറുമായ അപ്രേം റമ്പാൻ (101) അന്തരിച്ചു. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി, റാഹേലമ്മ

Read more

പിറവം പള്ളി കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണം, ചാലിശ്ശേരി പള്ളി മലങ്കര സഭയുടേത് : സുപ്രീം കോടതി

ന്യൂ ഡൽഹി: 1934 ഭരണഘടന മലങ്കര സഭയുടെ 1064 പള്ളികൾക്കും ബാധകമാണെന്ന് ഭാരതത്തിന്റെ പരമോന്നത നീതി പീഢമായ സുപ്രീം കോടതി ഒരിക്കൽ കൂടി പ്രസ്ഥാപിച്ചു. പിറവം പള്ളിയിൽ പോലീസ്

Read more

അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് പള്ളിയില്‍ ഒ.വി.ബി.എസിന് തുടക്കമായി

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഒ.വി.ബി.എസ് ക്ലാസുകള്‍ക്ക് തുടക്കമായി. ഇന്ന് (04/10/2018) രാവിലെ നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ഫാ. അനിഷ് കെ.സാം

Read more

സെന്റ് ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്ററിന്റെ കൂദാശ നിർവഹിച്ചു.

പത്തനംതിട്ട: തുമ്പമൺ ഭദ്രാസനത്തിലെ സെന്റ് ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്റ്ർ ,സ്നേഹാ പ്രീ മാരിട്രിയൽ കൗൺസിലിംഗ് സെന്റ്ർ എന്നിവ പത്തനംതിട്ടയിലെ മാർ യൗസേബിയോസ് സെന്ററിലെ പുതിയ

Read more
error: Thank you for visiting : www.ovsonline.in