ചര്‍ച്ച് ആക്ട് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം : ഓര്‍ത്തഡോക് സ് സഭ

കോട്ടയം : ചർച്ച് ആക്‌ട് സംബന്ധിച്ച് ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കരടിലെ നിർദേശങ്ങൾ ക്രിസ്തീയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായതിനാൽ അനുകൂലിക്കേണ്ടതില്ലെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് തീരുമാനിച്ചു. മലങ്കര

Read more

സഭകളുടെമേൽ നിയന്ത്രണം ; പ്രചാരണം അടിസ്ഥാന രഹിതമെന്നു മന്ത്രി

കോട്ടയം : ചർച്ച് ആക്ട് നടപ്പിലാക്കി സഭകളുടെമേൽ സർക്കാർ നിയന്ത്രണം കൊണ്ടു വരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു മന്ത്രി എം.എം. മണി. ഓർത്തഡോക്സ് സഭയുടെ ഭവന നിർമാണ

Read more

യുഎഇ ലോകത്തിന് മാതൃക : ശശി തരൂർ

ദുബായ്: പരസ്പര ബഹുമാനവും, പരസ്പര സ്വീകാര്യതയും, പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യു.എ.ഇ ലോകത്തിനു

Read more

സുപ്രീം കോടതിയിൽ കള്ളത്തരം കാണിക്കാൻ ശ്രമം പൊളിഞ്ഞു

ന്യൂഡൽഹി :കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്കെതിരായ യാക്കോബായ വിഭാഗത്തിന്റെ എസ്.എൽ.പി ഹർജി സുപ്രീം കോടതിയിൽ നിന്ന്   പിൻവലിച്ചത് കള്ളത്തരം പിടിക്കപ്പെടുമെന്നുറപ്പായപ്പോളെന്ന് വിവരം പുറത്ത്

Read more

ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നു : യുവജനപ്രസ്ഥാനം

വിഘടിത വിഭാഗം ഓർത്തഡോക്സ് വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതായി ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം.പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ നാല് പതിറ്റാണ്ടായി ഓർത്തോഡോക്സ് സഭ  ആരാധന നടത്തി

Read more

പെരുമ്പാവൂർ പള്ളി : സംഘർഷമുണ്ടാക്കാൻ വിഘടിത വിഭാഗം ; നീക്കം പരാജയം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളിൽ പോലീസ് കേസെടുത്തു.പെരുമ്പാവൂർ പള്ളിയെ കലാപഭൂമിയാക്കാനുള്ള നീക്കത്തിനാണ് തുടക്കത്തിലേ വമ്പൻ  തിരിച്ചടി കിട്ടിയിരിക്കുന്നത്. സമാധാനപരമായ അന്തരീക്ഷം

Read more

യാക്കോബായ ആവശ്യം  സുപ്രീം കോടതി  തള്ളി

മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച  ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി

Read more

എന്തുകൊണ്ട് സുരക്ഷ ഒരുക്കുന്നില്ല ? ഡിവൈഎസ്പി നേരിട്ട് ഹാജരാകണം

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭക്ക്‌  അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് പോലീസിനോട് കോടതി ആരാഞ്ഞു. കോതമംഗലം

Read more

യാക്കോബായ മെത്രാന് കല്പന പുറപ്പെടുവിപ്പിക്കാൻ  അധികാരമുണ്ടോയെന്ന് പരിശോധിക്കണം

മൂവാറ്റുപുഴ : വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ  ബാധകമാക്കി  കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ  തമ്മിലുള്ള

Read more

പെരുമ്പാവൂര്‍ പള്ളിയില്‍ സമാന്തര ഭരണം : 1934 ഭരണഘടന ബാധകം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ വിഘടിത  (യാക്കോബായ) പക്ഷത്തിന്റെ സമാന്തര ഭരണം അവസാനിച്ചു. പെരുമ്പാവൂർ പള്ളി കൈയ്യേറിയിരിക്കുന്ന വിഘടിത വിഭാഗം നടത്തുന്നത് സമാന്തര ഭരണമാണെന്ന് ചൂണ്ടിക്കാട്ടി 

Read more

സൺ‌ഡേ സ്കൂൾ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സണ്‍‌ഡേ സ്കൂള്‍ വിദ്യാഭ്യാസ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ ഓഫ് ദ ഈസ്റ്റ്‌ (ഓ.എസ്.എസ്.എ.ഇ ) 2018

Read more

കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷവും പ്രശാന്തം സെന്റർ ഉദ്ഘാടനവും 10 ന്

കോട്ടയം : മലങ്കര ഓർത്തഡോക്സ്‌ സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷവും കുടുംബ സംഗമവും പ്രശാന്തം പാലിയേറ്റീവ് കെയർ സെന്ററിന്റെ  ഉദ്ഘാടനവും 10 ന് പെരുവയിൽ നടക്കും. പരിശുദ്ധ

Read more

ശാശ്വത സമാധാനത്തിനായി വഴി തുറന്ന്  ഓർത്തഡോക്സ്‌ സഭ

മലങ്കര സഭയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ ഒന്നാകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.യാക്കോബായ

Read more

കൈയ്യൂക്കും അധികാരവുപയോഗിച്ച് വിധി അട്ടിമറിക്കാൻ ശ്രമം ; വിഘടിത വിഭാഗത്തിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി/പാലക്കാട്‌ :    സഭാക്കേസിൽ  കൈയ്യൂക്കും അധികാരം ദുരുപയോഗിച്ചു വിധി അട്ടിമറിക്കാൻ ശ്രമിക്കരുതെന്ന് വിഘടിത വിഭാഗത്തോട് മുന്നറിയിപ്പുമായി സുപ്രീം കോടതി.തൃശ്ശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ്

Read more

യാക്കോബായ വിഭാഗത്തെ വലിച്ചു കീറിയൊട്ടിച്ച്  ഹൈക്കോടതി

ഗൂഢ ലക്ഷ്യത്തോടെ നീതി നിർവ്വഹണ സംവിധാനത്തെ ദുരുപയോഗം  ചെയ്യാനുള്ള നീക്കമാണ്  യാക്കോബായ വിഭാഗത്തിന്റേതെന്ന്  ഹൈക്കോടതി. അത് തെറ്റാണെന്നും മുളയിലേ നുള്ളി കളയേണ്ടതാണെന്നും നിരീക്ഷണം. കോതമംഗലം ചെറിയ പള്ളിയിൽ 

Read more
error: Thank you for visiting : www.ovsonline.in