യുവജന സംഗമവും പ്രളയ ദുരിത രക്ഷാപ്രവർത്തകർക്ക് ആദരവും 28ന്

പരുമല പള്ളി പെരുന്നാളിന് അനുബന്ധിച്ചു അഖില മലങ്കര അടിസ്ഥാനത്തിൽ യുവജന സംഗമവും പ്രളയ ദുരിതാശ്വാസത്തിൽ ഏർപ്പെട്ട സന്നദ്ധ  പ്രവർത്തകർക്കുള്ള ആദരിക്കൽ ചടങ്ങും ഒക്ടോബർ 28 ഞായറാഴ്ച്ച ഉച്ച

Read more

അനീതിക്കെതിരെ ഭരണഘടന പ്രയോഗിച്ച്  ഇതര മതസ്ഥർ ; പകച്ചു  പാത്രിയർക്കീസ്‌ വിഭാഗം 

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ 1934 ഭരണഘടന ഇപ്പോൾ അത് അംഗീകരിക്കുന്ന  സഭാംഗങ്ങൾക്ക് പുറമേ അവിശ്വാസികൾക്കും  തുണയാകുന്നു. മലങ്കര സഭയുടെ 1064 പള്ളികൾ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന്

Read more

പെരുമ്പാവൂർ പള്ളി:യാക്കോബായ ഹർജികൾ ചെലവ് സഹിതം തള്ളി

കൊച്ചി : മലങ്കര ഓർത്തഡോക്സ്‌ സഭ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ധീര രക്തസാക്ഷി മലങ്കര വർഗ്ഗീസിന്റെയും തോട്ടപ്പാട്ട് ഉതുപ്പ് കുര്യാക്കോസിന്റെയും മാതൃ ഇടവകയും അങ്കമാലി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയവുമായ

Read more

സഭ ഭരണഘടന വ്യാജമെന്ന കഥ പൊളിച്ചടുക്കി ഹൈക്കോടതി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ 1934 ഭരണഘടന വ്യാജമായി ചമച്ചെന്നാരോപിച്ചു നൽകിയ കേസ് നിലനിൽക്കുകയില്ലെന്ന് കണ്ടെത്തിയ എറണാകുളം ജില്ലാ (പള്ളി) കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച

Read more

പിറവം പള്ളി : നിലപാട് കടുപ്പിച്ചു ഓർത്തഡോക്സ്‌ സഭ, കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. വികാരി ഫാ.സ്കറിയ വട്ടക്കാട്ടിലാണ് ഹർജിയുമായി

Read more

പരുമല തിരുമേനിയുടെ സാക്ഷ്യം അമേരിക്കൻ ഭൂഖണ്ഡത്തിൽ വരെ

പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ( പരുമല ) തിരുമേനിയെ കുറിച്ച് ഹൃദയ സ്പർശിയായ സാക്ഷ്യം വിവരിച്ചു റിട്ട.ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഐ പി എസിന്റെ പ്രഭാഷണം

Read more

സ്നേഹത്തിന്‍റെ നിറദീപം ; പരിശുദ്ധനായ പരുമല തിരുമേനി..!

ഭാരതത്തില്‍  മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനാണ് പരുമല കൊച്ചുതിരുമേനി.(മലങ്കരയുടെ മഹാ പരിശുദ്ധന്‍)പ:തിരുമേനിയുടെ നാമധേയത്തില്‍ ഭാരതത്തില്‍ മാത്രമല്ല യൂറോപ്പിലും, അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും കൂടാതെ മറ്റു

Read more

പരുമല പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിക്കുന്നു

പത്തനംതിട്ട : പരിശുദ്ധനായ ഗീവർഗസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 116-മത് ഓർമ്മ പെരുന്നാൾ പരിശുദ്ധൻ കബറടങ്ങിയിരിക്കുന്ന പരുമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ

Read more

പാത്രിയർക്കീസ് വിഭാഗം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു

കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമുണ്ടായ കോടതി വിധിയെ തുടർന്ന് മനപ്പൂർവം സംഘർഷം സൃഷ്ടിക്കാൻ പാത്രിയർക്കീസ് വിഭാഗം ശ്രമിക്കുകയാണെന്ന് സഭ സെക്രട്ടറി അഡ്വ.ബിജു

Read more

കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിനെതിരെ നുണ പ്രചരണം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിനെത്തിരേയും ഭദ്രാസന അധിപൻ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തക്കെതിരെയും നുണ പ്രചരണം നടക്കുന്നതായി പരാതി. ഭദ്രാസനം മുന്നേറുമ്പോൾ ഉണ്ടാകുന്നത്

Read more

ചെറിയ പള്ളി പെരുന്നാൾ: അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് കർശന നിരീക്ഷണം ഏർപ്പെടുത്തി കോടതി. നാളെയും മറ്റന്നാളും (2, 3 തീയതികളിൽ) നടക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ

Read more

ബാംഗ്ലൂരിൽ യുവജനങ്ങൾക്കായി ഏകദിന കോൺഫറൻസ് ; ആശംസകളുമായി മാർ സെറാഫിം

ബംഗളൂരു : ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം -വിദ്യാർത്ഥി പ്രസ്ഥാനം ബാംഗ്ലൂർ ഭദ്രാസന കമ്മിറ്റികളുടെ സംയുക്തയാഭിമുഖ്യത്തിൽ ഏക ദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഇന്ദിരാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ തീർത്ഥാടന

Read more

പ്രസിദ്ധമായ  പഴഞ്ഞി പള്ളി  പെരുന്നാളിന് തുടക്കമായി 

തൃശ്ശൂർ : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രസിദ്ധവും കുന്നംകുളം ഭദ്രാസനത്തിലെ പ്രധാനപ്പെട്ട ദേവാലയവുമായ  പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ പരിശുദ്ധ എൽദോ മാർ ബസേലിയോസ്

Read more

അത്താനാസിയോസ് തിരുമേനിയുടെ 40-മത് ചരമദിനം ഒക്ടോബർ 2 ന്

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കാലം ചെയ്ത സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന  തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ 40-മത് ചരമ ദിനാചരണം ഒക്ടോബർ 2 ന് നടക്കും.

Read more

2017 പിന്നാലെ 2018 സുപ്രീം കോടതി വിധിയും ഇനി ചരിത്ര രേഖ

മലങ്കര സഭ കേസിൽ സുപ്രീം കോടതി വിധി ഇനി ചരിത്ര രേഖ. 2017 ജൂലൈ 3 ന് ജസ്റ്റിസ് അമിതവാ റോയ്, ജസ്റ്റിസ്  അരുൺ മിശ്ര എന്നിവരുൾപ്പെട്ട

Read more
error: Thank you for visiting : www.ovsonline.in