കട്ടച്ചിറ പള്ളി പോലീസ് പ്രൊട്ടക്ഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: കട്ടച്ചിറ പള്ളി പോലീസ് പ്രൊട്ടക്ഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു എതിർകക്ഷികൾക്ക് പ്രത്യേക ദൂതൻ മുഖാന്തരം നോട്ടീസ് പുറപ്പെടുവിച്ചു, പതിനഞ്ചാം തീയതി പിറവം കേസിനൊപ്പം പരിഗണിക്കും.

Read more

സുപ്രീം കോടതി വിധികൾ നടപ്പാക്കുന്നതിൽ കേരള സർക്കാരിന് ഇരട്ടത്താപ്പോ?

കൊച്ചി / കോട്ടയം: ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകുന്ന ഉത്തരവുകളും വിധികളും നടപ്പാക്കുന്നതിൽ കേരള സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് സർക്കാരും കാണിക്കാത്ത രീതിയിലുള്ള നയമാണ്

Read more

മൂന്നാം ഇൻഡോ – ബഹറിൻ കുടുംബ സംഗമം ശ്രദ്ധേയമായി

മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവ്വ ദേശത്തിലെ മാത്യദേവാലയമായ ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തിൽ ഡയമണ്ട് ജൂബിലി (60 വർഷം) ആഘോഷ വേളയിൽ

Read more

പരസ്പരബന്ധം ശക്തീകരിച്ച് ക്രിസ്തീയ മൂല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണം : യൂഹാനോൻ മാർ മിലിത്തിയോസ്

തിരുവല്ല:- പരസ്പരബന്ധം ശക്തീകരിച്ച് ക്രിസ്തീയ മൂല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ത്യശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആഹ്വാനം

Read more

നെരൂൾ സെൻറ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

നവിമുംബൈ: നെരൂൾ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥയും, ദൈവമാതാവുമായ പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ 2018 ഓഗസ്റ്റ്1 മുതൽ 14 വരെ തീയതികളിൽ

Read more

ഗ്ലോബൽ അച്ചീവേഴ്സ് പുരസ്‌കാരം ഫാ എബ്രഹാം ജോസഫിന്

മുംബൈ: ഡൽഹിയിലെ ഗ്ലോബൽ അച്ചീവേഴ്സ് ഫൗണ്ടേഷൻ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്‌കാരം ഫാ എബ്രഹാം ജോസഫിന്. മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിലെ വിദ്യാഭ്യാസ

Read more

മൂന്നാമത് ഇൻഡോ-ബഹറിന്‍ കുടുംബ സംഗമം പരുമലയില്‍

മനാമ / പരുമല : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തിലെ മാത്യദേവാലയലായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില്‍ നടത്തുന്ന ഇൻഡോ-ബഹറിന്‍ കുടുംബ

Read more

കോതമംഗലത്തെ ആക്രമണം : ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി സംബന്ധിച്ച കേസിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായ കോടതിവിധിയിൽ പ്രതിഷേധിച്ച് യാക്കോബായ യുവജനങ്ങൾ കോതമംഗലത്ത് നടത്തിയ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയൂം

Read more

കത്തിപ്പാറത്തടം പള്ളി – യാക്കോബായ വിഭാഗത്തിന്റെ ഹർജ്ജി തള്ളി

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കത്തിപ്പാറത്തടം പള്ളിക്ക് വേണ്ടി ശ്രേഷ്ട കാതോലിക്ക തോമസ് പ്രഥമൻ നൽകിയ ഹർജി ഹൈക്കോടതി ഡിസ്മിസ് ചെയ്തു.

Read more

ചേലക്കര സെൻറ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സമാന്തര ഭരണം അവസാനിച്ചു.

എറണാകുളം: മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിൽ പെട്ട ചേലക്കരപ്പള്ളിയിൽ ബഹു സുപ്രിം കോടതി ജൂലായ് 3, ഏപ്രിൽ 19 വിധിയുടെ അടിസ്ഥാനത്തിൽ ബഹു എറണാകുളം ജില്ലാ

Read more

വൈദീകര്‍ ആത്മപരിശോധന നടത്തണം :- പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ

Read more

പ.മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പത്മോസ് ദ്വീപില്‍ ; ചിത്രങ്ങള്‍ പുറത്തു വിടുന്നു

മലങ്കര സഭയുടെ കാവൽപിതവും അപ്പോസ്തോലനുമായ പരിശുദ്ധനായ  മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പായ തലയോട്ടി ഇന്ന് സൂക്ഷിച്ചിരിക്കുന്നത് പത്മോസ്  ദ്വീപിലാണ്. ദക്ഷിണ യുറോപ്യന്‍ രാജ്യമായ   ഗ്രീസില്‍  പത്മോസ്  ദ്വീപിലുള്ള സെന്‍റ്  ജോൺസ്

Read more

പൊതുവിദ്യാലയമികവിന് അഭിമാനമായി അരീപ്പറമ്പുകാരൻ

കോട്ടയം: പൊതുവിദ്യാലയത്തിൽ പഠിച്ച്, മലയാളപത്രം വായിച്ച് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ കോട്ടയംകാരിക്ക് പിന്നാലെ പൊതുവിദ്യാലയത്തിൽ പഠിച്ച് ഐഐറ്റി യിൽ നിന്ന് ഒന്നാം റാങ്ക് നേടിയ

Read more

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും – ഓർത്തഡോക്സ് സഭ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ ചില വൈദികരെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തിൽ സഭാ ചട്ടങ്ങൾ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം

Read more

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓർത്തഡോക്‌സി ബഹ്‌റൈൻ അനുമോദിച്ചു

മനാമ: ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിലുംപന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ ഓർത്തഡോക്സ്  വിശ്വാസികളായ വിദ്യാർത്ഥികളെ  ബഹ്‌റൈനിലെ ഓർത്തഡോക്സ്  വിശ്വാസികളായ ഒരുപറ്റം  ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  “ഓർത്തഡോക്‌സി  ബഹ്‌റിൻ ” എന്ന കൂട്ടായ്മ ആദരിച്ചു. സൽമാനിയ  കലവറ റെസ്റ്റോറന്റിൽ  വെച്ച് ജൂൺ 22ന്  

Read more